Surprise Me!

ഷമിയെ കുറിച്ച് ഹസ്സിന്റെ മകൾ പറഞ്ഞതിങ്ങനെ | Oneindia Malayalam

2018-03-16 334 Dailymotion

ഷമി -ഹസിന്‍ ജഹാന്‍ വിവാദം ഇപ്പോഴെങ്ങും കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. ദിനംപ്രതിയെന്നോണം ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും വിവാദത്തില്‍ ഉയര്‍ത്തുന്നത്. ഷമിക്ക് മേല്‍ അവിഹിത ബന്ധവും മാച്ച് ഫിക്സിങ്ങും അടക്കമുള്ള ആരോപണങ്ങള്‍ ഹസിന്‍ ഉയര്‍ത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. <br />this is what Hassin Jahans daughter said about cricketer Shami

Buy Now on CodeCanyon